Gupsnilakkamukku

30 നവംബർ 2016 ചേർന്നു
21:36, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsnilakkamukku (സംവാദം | സംഭാവനകൾ) ('ചരിത്രം. അറബിക്കടലിന്‍റെ തിരമാലകള്‍ കാല്‍തൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം. അറബിക്കടലിന്‍റെ തിരമാലകള്‍ കാല്‍തൊട്ടു വണങ്ങുന്ന തീര ഭൂമിയില്‍ സാക്ഷാല്‍ ധര്‍മ്മശാസ്താവിന്‍റെ അനുഗ്രഹത്താല്‍ പവിത്രമായിത്തീര്‍ന്ന പുണ്യഭൂമി - നിലയ്ക്കാമുക്ക്. ചിറയിനന്‍കീഴ് താലൂക്കില്‍ വക്കം ഗ്രാമപഞ്ചായത്തിന്‍റെ 9 -വാര്‍ഡില്‍ അഭിമാനാര്‍ഹമായ പാരമ്പര്യത്തിന്‍റേയും മഹത്തായ ഭൂതകാലത്തിന്‍റേയും സ്മരണകളുയര്‍ത്തി നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രം. ഗവ. യു.പി.എസ്. നിലയ്ക്കാമുക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരു സൂക്തത്തെ അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ച ഈ നാട്ടിന് സാംസ്കാരിക-സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അനേകം പേരുടെ അറിവിന്‍റെ ആദ്യ കൈത്തിരിനാളം കൊളുത്തിയ ഈ വിദ്യാലയത്തിന്‍റെ ചരിത്ര ഏടുകളിലേക്ക് ഒരെത്തിനോട്ടം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Gupsnilakkamukku&oldid=252537" എന്ന താളിൽനിന്ന് ശേഖരിച്ചത്