ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)മലയാള മനോരമ നല്ലപാഠം
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മാതൃകാ പൊതുവിദ്യാലയങ്ങളിൽ മുന്നിൽനിൽക്കുന്ന ഗവ.ഗവ . ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കൽ മലയാള മനോരമ-മനോരമ - നല്ലപാഠം
പദ്ധതിയിലൂടെയും 2019-20 വർഷക്കാലം സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് . കഴിഞ്ഞഅധ്യയന വർഷത്തിൽ ' നല്ല പാഠം'പാഠം ' തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ച തന്നെയാണീവർഷവുംനടപ്പിലാക്കുന്നതെങ്കിലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ നമ്മൾ ഇതിനകം ചെയ്തുകഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നു.
പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറിത്തോട്ടം
സോപ്പു നിർമ്മാണം
ലോഷൻ നിർമ്മാണം
തുണി സഞ്ചി നിർമാണം
തുണി ബാനർ നിർമാണം
തടി സ്കെയിൽ നിർമ്മാണം
കാർബൺ ഓഡിറ്റ്
ജൈവ വൈവിധ്യ രജിസ്റ്റർ നിർമ്മാണം
ഒൗഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ
സൈക്ലിങ് പരിശീലനം
ജൈവ വൈവിധ്യ ഉദ്യാനം സംരക്ഷിക്കൽ
ബട്ടർ ഫ്ലൈ പാർക്ക് സജീകരിക്കൽ
പരിസര ശുചീകരണം
ജീവ കാരുണ്യ പ്രവർത്തനങ്ങൾ