ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ചേരി സബ്ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജി വി എച്ച് എസ് എസ് നെല്ലിക്കുത്ത് സ്കൂളിന് ഇത് അഭിമാന നേട്ടം. ഓവറോൾ രണ്ടാം സ്ഥാനവും 17കുട്ടികൾ സബ്ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

പ്രമാണം:18028 sports.jpg
english