വി.എച്ച്.എസ്.എസ്. കരവാരം/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
2024 -25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 7 വെള്ളിയാഴ്ച ക്ലബ്ബ് കൺവീനർ ശ്രീമതി മഞ്ജുഷ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു .തുടർന്ന് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി ജൂൺ -8 സമുദ്രദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി.