ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ആകാശവിസ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) (''''''സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .