ജി എൽ പി സ്ക്കൂൾ പാണപ്പുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

2024 ജൂൺ 3 ന് പ്രവേശനോത്സവപരിപാടികൾ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ

പ്രവേശനോത്സവം 2024 ഉദ്ഘാടനം : കെ പദ്‍മനാഭൻ

പ്രസിഡണ്ട് കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.പാണപ്പുഴ ഇ എം എസ് വായനശാല & ഗ്രന്ഥാലയം, റെഡ്സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബ്ബ് പാണപ്പുഴ പ്രവർത്തകർ നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.