ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ജൂനിയർ റെഡ് ക്രോസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC കുട്ടികൾ വൃക്ഷത്തൈ നടുന്നു

പരിസ്ഥിതി ദിനാഘോഷം

ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ JRC യൂണിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ JRC കേഡറ്റുകൾ സ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടുപിടിച്ചു. കൂടാതെ കുട്ടികൾ അവരവരുടെ വീട്ടുപരിസരത്തും മരങ്ങൾ നട്ടു.

യോഗാ ദിനം

   ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ സംഘടനകളോടൊപ്പം യോഗദിനം ആചരിച്ചു. JRC കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി .
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണവും നടത്തി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ രചനയും നടത്തി.