സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/മികവോത്സവം
2015 -16 അധ്യായന വർഷത്തെ മികവ് ഉത്സവത്തിൽ പഠിപ്പിലും വെടിപ്പിലും, യു. പി. സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ വച്ച് ഇതിനുള്ള ട്രോഫി ഏറ്റുവാങ്ങി.