എ.യു.പി.എസ്.പനമ്പാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പഠനപ്രവർത്തനങൾ

പ്രവേശനോത്സവം

അറിവിൻറെ ആദ്യാക്ഷരങ്ങൾ നുകരാൻ എത്തിയ പൊന്നുമക്കൾക്ക് എ യു പി എസ് പനമ്പാട് പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു