ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ഹൈസ്കൂൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14017 (സംവാദം | സംഭാവനകൾ) ('ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം

ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ

സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ.