സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ജൂൺ-ആഗസ്ത് 2024

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (' '''Schoolwiki Training 2024 (June-Aug)''' * '''സ്കൂൾവിക്കി''' പരിശീലനത്തിനുള്ള പ്രവർത്തനങ്ങൾ ചെയ്തുനോക്കുക. * സംശയങ്ങൾ '''ജില്ലാതല വാട്സ്ആപ് ഗ്രൂപ്പിൽ''' ചോദിക്കുക. അതിൽ വ്യക്തമാവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


Schoolwiki Training 2024 (June-Aug)

  • സ്കൂൾവിക്കി പരിശീലനത്തിനുള്ള പ്രവർത്തനങ്ങൾ ചെയ്തുനോക്കുക.
  • സംശയങ്ങൾ ജില്ലാതല വാട്സ്ആപ് ഗ്രൂപ്പിൽ ചോദിക്കുക. അതിൽ വ്യക്തമാവാത്തവ ഗൂഗിൾ മീറ്റിൽ പരിഹരിക്കാം
  • ഓരോ ജില്ലയ്ക്കും സംശയനിവാരണത്തിന് വേണ്ടി Google Meet നടത്തും.
  • Google Meet Link അതാത് Schoolwiki District WhatsApp ഗ്രൂപ്പിൽ നൽകുന്നതാണ്. Demonstration class ആവശ്യള്ളവർ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
  • June 24 മുതൽ Aug 12 വരെയായി 4 Session Google Meet ഉണ്ടായിരിക്കും.

Session 1 – June 24 to June 2

Session 2 June 29 to July 15

Session 3 – July 17 to July 31

Session 4 – August 1 to Aug 14


Co-ordinator

SchoolwikiHelpDesk

26 June 2024