ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
വിലാസം
കുൂമ്പാറ...............
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
അവസാനം തിരുത്തിയത്
20-01-2017ജി ടി എല് പി സ്കൂള് കൂ൩ാറ




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

ദരിദ്രരും നിരക്ഷരരും ചോരയുംനീരും നല്‍കി തിരികൊളുത്തിയ മണ്‍ചിരാത്.അതാണ് ജി.ടി.എല്‍.പി.സ്ക്കൂള്‍ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വര്‍‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.കളില്‍ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലില്‍ മൊയ്തീന്‍ കോയ ഹാജിയുടെ കാരുണ്യത്തില്‍ സ്ഥാപിതമായ ഏകാധ്യാപക സ്കൂള്‍ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ ൧൨ വിദ്യാര്‍ത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എല്‍.പി സ്കൂള്‍ ഇന്ന് 114 വിദ്യാര്‍ത്ഥികളും ൫ അധ്യാപകരുമായി ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. ൧൯൬൫ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്. ൧൯൭൪ല്‍ പണിത ൬ മുറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച് ൬൦ ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ൫ മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഖൂള്‍ പ്രവര്‍ത്തിക്കുന്നത്. എസ്.എസ്.എ ശുചിത്വമിഷന്‍ ഇവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ൮ ടോയ് ലറ്റുകള്‍, പഞ്ചായത്തിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിന്‍റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും ൩ സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂള്‍ ഭൌതിക സാഹചര്യങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടതാണ്. ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കില്‍ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവില്‍ ഒരു ക്ലാസ്റൂമില്‍ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാന്‍ ഊന്നല്‍ നല്‍കണം. ഇന്നിന്‍റെയും ഇന്നലകളുടെയും നന്‍മകളില്‍ നിന്നും സര്‍ഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിന്‍റെ കടമയെന്ന് തിരിച്ചറിഞ്ഞ് കര്‍മ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=251748" എന്ന താളിൽനിന്ന് ശേഖരിച്ചത്