ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 17 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23223sw (സംവാദം | സംഭാവനകൾ) (Adding/improving reference(s))
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാക്കുകൾ പൂക്കും കാലം

കുട്ടികളിൽ പദസമ്പത്ത് വർധിപ്പിക്കുന്നതിനും ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി നടത്തുന്ന പ്രവർത്തനം

പഴമൊഴിപത്തായം

മൺമറഞ്ഞുപോയ  പഴയകാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ, നാട്ടറിവുകൾ,  നാട്ടു ചികിത്സകൾ എന്നിവ പുത്തൻ തലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനം

ഹോണസ്റ്റി ഷോപ്പ്

കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ ഒരു പ്രവർത്തനമാണ് ഷോപ്പ്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഈ ഷോപ്പിൽ ക്രമീകരിച്ച വിലവിവരപ്പട്ടിക നോക്കി കുട്ടികൾ തന്നെ ഷോപ്പിൽ നിന്നും ആവശ്യസാധനങ്ങൾ എടുത്ത് പണപ്പെട്ടിയിൽ പണം  നിക്ഷേപിക്കുന്ന രീതിയിലാണ് ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നത്.




കുട്ടിസ്‌ റേഡിയോ

മണ്മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഒരു വാർത്താവിനിമയ ഉപാധിയായ റേഡിയോയുടെ പ്രാധാന്യവും ഗുണവും കുട്ടികളിലേക്ക് എത്തിക്കുക എന്ന മഹത് ലക്ഷ്യത്തോടുകൂടി പ്രവർത്തനമാരംഭിച്ച സാങ്കേതിക സംവിധാനം ആണ് കുട്ടി റേഡിയോ. പഠനവുമായി ബന്ധപ്പെട്ട്  ദിനാചരണം കലാപരം ആനുകാലികം തുടങ്ങിയ വിഷയങ്ങളിൽ കോർത്തിണക്കിക്കൊണ്ടുള്ള പരിപാടികളാണ് കുട്ടീസ് റേഡിയോയിൽ അവതരിപ്പിക്കുന്നത്

ഡിജിറ്റൽ മാഗസിൻ

  • https://online.fliphtml5.com/zslcw/kcca/
  • https://online.fliphtml5.com/zslcw/wtox/
  • https://online.fliphtml5.com/zslcw/dyjo/

ടാലന്റ് അക്കാദമി

കുട്ടിയ്ക്ക് ജന്മസിദ്ധമായി ലഭിച്ചതും പരിശീലനം കൊടുത്താൽ വളർന്നു പടരുന്നതുമായ സർഗശേഷി കണ്ടെത്തി അതിൽ വൈദഗ്ദ്യം നേടാനുള്ള അവസരം സാധ്യമാക്കുകയാണ് ടാലൻ്റ് അക്കാദമി.

കേളീരവത്തിൻ്റെ ഭാഗമായി 36 നൈപുണികളിലാണ് കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത്.

1.ഐടി ലാബ്

2. ഭാഷാ ലാബ്

സ്മൈൽ വിത്ത് ഇംഗ്ലീഷ്

കായികo

ഹലോ ഇംഗ്ലീഷ്

മധുരം മലയാളം

പദപ്പയറ്റ്

പഴഞ്ചൊൽ കേളി

കടങ്കഥപ്പയറ്റ്

കവിതാ മൃതം

കഥ കൂട്

താള പെരുമഴ

വിജ്ഞാന ചെപ്പ്

മണ്ണിനെ സ്നേഹിക്കാം

മലയാളത്തിളക്കം

ആമാടപ്പെട്ടി തുറക്കാം ആഭരണം കണ്ടെത്താം

പൊത്തിൽ നിന്നും കത്തി ലേക്ക്

3. ഗണിതലാബ്

ഗണിതം ലളിതം

ഉല്ലാസ ഗണിതം

സംഗീതം

ഹോണസ്റ്റി ഷോപ്പ്

4. ആർട്സ് ലാബ്

സംഗീതം

നൃത്തം

അഭിനയം

ചിത്രരചന

പെയിന്റിംഗ്

താള പെരുമഴ

5. കായിക ലാബ്

അത്‌ലറ്റിക്സ്

നൃത്തം

മാസ്ഡ്രിൽ

യോഗ

കരാട്ടെ

6. കരകൗശല ലാബ്

ചവിട്ടി നിർമ്മാണം

ചോക്ക് നിർമ്മാണം

പേപ്പർ ക്രാഫ്റ്റ്

നെറ്റ് നിർമാണം

വെജിറ്റബിൾ പ്രിന്റിംഗ്

തഴയോല

ചിത്രത്തുന്നൽ

പാവ നിർമ്മാണം

ബുക്ക് നിർമ്മാണം

ചന്ദനത്തിരി

2022 -2023 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

https://youtu.be/hIMgY4QFkbE

അക്ഷയപാത്രം ഉദ്ഘാടനം

https://youtu.be/0ezOzAa6qMs

പത്തിലയും പത്തു പുഷ്പവും പത്തു സസ്യവും പ്രദർശനം

https://youtu.be/NhkmG0ov9LM

ഹിരോഷിമ - നാഗസാക്കി ദിന അനുസ്മരണം

https://youtu.be/FqvQ9YG9zBU

സ്വാതന്ത്രദിനാഘോഷം

https://youtu.be/r75UY97l7Ic

കർഷക ദിനം

https://youtu.be/fLV2IPT6VMc

National sports Day

https://youtube.com/shorts/ld-ArE43EVM?

ഓണാഘോഷം

https://youtu.be/fEw3yP__Wh8

https://youtu.be/76iNSkVqQ2E

https://youtube.com/shorts/Dfz803Zazp4

https://youtu.be/hdzNrgyAL0c

https://youtu.be/Xn1Bc_V5A-I

https://youtu.be/PanG4nkid4s

അധ്യാപക ദിനം

https://youtu.be/mIDE_ecU18A

https://youtu.be/uaS4lFqkUY4

പ്രവൃത്തി പരിചയമേള

https://youtu.be/9mQ7EmNKH-4

സ്കൂൾ കലോത്സവം

https://youtu.be/yVGCrPM08F8

https://youtu.be/-J7aJnOK98Y

https://youtu.be/Fwm1XsYYjkU

https://youtu.be/mFr0cFxbsTc

ലഹരിക്കെതിരെ നവകേരളം മുന്നേറ്റം

https://youtu.be/kBOd_D1-Ryc

സൗര പ്രഭയോടെ

https://youtu.be/52DJ2NU5OKY

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

https://youtu.be/v3fPMOVv2LQ

പാഥേയം

https://youtube.com/watch?v=zHjawEECGlU&si=EnSIkaIECMiOmarE


സ്നേഹ സ്പർശം

https://youtube.com/watch?v=jLZqNOXl5ME&si=EnSIkaIECMiOmarE


ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ

Best Performer




സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന സ്റ്റാർസ് പ്രീ സ്കൂൾ പദ്ധതി അപ്പൂപ്പൻതാടി പ്രൊജക്റ്റ്‌ പ്രകാശനവും ശിലാസ്ഥാപനവും





ഹരിത വിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക ജൂറി പുരസ്കാരം






2023 -2024 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

https://youtu.be/goAI8UoaBu4

പരിസ്ഥിതി ദിനാചരണം

https://youtu.be/QVy7VFeKhaw

പഠനോപകരണ ശില്പശാല ക്ലാസ് 1

https://youtu.be/aU4WBQwVz4w

പഠനോപകരണ ശില്പശാല ക്ലാസ് 2

https://youtu.be/pV8TO6YiYrg

പഠനോപകരണ ശില്പശാല ക്ലാസ് 3

https://youtu.be/z_-mnpOFNhE

സ്കൂൾ ലൈബ്രറി ഉദ്ഘാടനം

https://youtu.be/weuQ2Sjj72g

വിദ്യാരംഗം കലാസാഹിത്യ വേദി

https://youtu.be/hyKAQycaxdY

അന്താരാഷ്ട്ര യോഗ ദിനം

https://youtu.be/-KyrDMK3tSQ

വിദ്യാലയ ശുചീകരണം

https://youtu.be/mpX85qhZCMk

ഗണിത ക്ലബ്ബ് ഉദ്ഘാടനം

https://youtu.be/h_tS9CE1ZIM?si=ZDGtHsrZQuIKbZe7

വായന പക്ഷാചരണം സമാപാനം

https://youtu.be/vifFjRQTP1c?feature=shared

പ്രീ പൈമറി കഥോത്സവം 2023

https://youtu.be/0OJYhiu_uZU?feature=shared

SCHOOL PARLIMENT

https://youtu.be/C5ZRnyBeCJg?feature=shared

പാഥേയം - എന്നും കരുതലായി കോടാലി എൽ.പി സ്കൂളിലെ കുഞ്ഞുമക്കൾ

https://youtu.be/0dOxz40iF8c?feature=shared

തൽസമയം അഭിമാന നിമിഷം കൺകുളിർക്കെ കാണുന്ന കോടാലി എൽ.പി സ്കൂളിലെ കുഞ്ഞുമക്കൾ

https://youtu.be/n8OCzui1yh4?si=ixiXwG7983UI9ROQ

ബഷീർ ദിന പ്രവർത്തനങ്ങൾ

https://youtu.be/lf_RymabwqA?si=BFJIF29nAQwhdx2e

ദശപുഷ്പ പ്രദർശനം

https://youtu.be/c8oc-H2KhJ8?si=CLC6_pOocOWVohNS

സ്കൂൾ തലം - ഗണിത മേള ശാസ്ത്രമേള സാമൂഹ്യ ശാസ്ത്ര മേള

https://youtu.be/Nbal0MMpjOQ?si=DhH80DDbBfWrXxjg

കർക്കിടക പഴമ - പ്രദർശനം

https://youtu.be/ZmmyLXv0-6Y?feature=shared

പ്രവൃത്തി പരിചയമേള

https://youtu.be/6SjsAldSXyE?si=fP8v19E-LK15W8La

സ്കൂൾ ബാൻന്റ് അരങ്ങേറ്റം

https://youtu.be/iipOjo9b08g?si=Gew9u_Yhgb7aGvA_

സ്കൂൾ കലോത്സവം

https://youtu.be/M548MiIktrM?si=1-fvJtPkhNCWRQsw

മോഡൽ - പ്രീ പ്രൈമറി

അപ്പൂപ്പൻ താടി

https://youtu.be/K5zDt5siFs0?si=uP5kQVLkSdGCxdV1

ഹിരോഷിമ - നാഗസാക്കി ദിനം

https://youtu.be/mLTQ4xU11kw?si=UXkKHtzScCsmXafj

വർണ്ണാഭമായ സ്വാതന്ത്രദിന റാലി

https://youtu.be/B5dtMUnmfO8?si=jpnfPGrik3led3V5

ഗവ:എൽ പി സ്കൂൾ കോടാലിയിലെ കുരുന്നുകളുടെ സ്വാതന്ത്യദിന ആഘോഷ പരിപാടികൾ

https://youtu.be/OlG5D23lweQ?feature=shared

ചിങ്ങം 1 - കർഷകദിനം പ്രീ പ്രൈമറി വിഭാഗം

https://youtu.be/sJVcBYpTubM?si=cOtl1_PeVJIQWBNA

ചിങ്ങം 1 - കർഷകദിനം

https://youtu.be/ppO3iGfmMFo?si=krLYJqJ6U63xtYys

മഴവില്ലോണ്ണം

https://youtube.com/shorts/fi-EJjVF-cU?si=qhg0T7YoBRKbyD03

മഴവില്ലോണ്ണം 2K23

https://youtube.com/shorts/fi-EJjVF-cU?si=4IYNan1iRDQjNiW8

കൊടികയറി മഴവില്ലോണ്ണം 2K23

https://youtu.be/V_gSzWpc0io?feature=shared

TEACHERS DAY PROGRAM

https://youtu.be/75HuFeglyfg?si=M85bM4C-DcBOlT3c