ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ/ലാബറട്ടറി

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('ജി എം എൽ പി എസ് പുത്തൂരിൽ ലൈബ്രറിയോടൊപ്പം, ലഘു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി എം എൽ പി എസ് പുത്തൂരിൽ ലൈബ്രറിയോടൊപ്പം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന ഒരു ലബോറട്ടറി നടന്നു വരുന്നു. പ്രൈമറി തലത്തിലെ ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട്  ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.