സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ
സ്ക്കൂളിന്റ നേട്ടങ്ങൾ
- മികച്ച പി.ടി.എ അവാർഡ് 2015 - 16
*അക്കാദമികം-- SSLC 2015-16
- വിജയശതമാനം 99%
- 263 പേർ പരീക്ഷ എഴുതിയതിൽ 69 പേർക്ക് മുഴുവൻ A+
SSLC 2017-18
- വിജയശതമാനം 100%
- 270 പേർ പരീക്ഷ എഴുതിയതിൽ 76 പേർക്ക് മുഴുവൻ A+
- USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
- NMMS - 1
*അക്കാദമികം--
-
സബ്ജൂനിയർ throwball district winners -
Junior throwball district winners -
-