പഠ്യേതരപ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2024

പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായ യോഗം ബ്ലോക്ക് മെമ്പർ ശീമതി.റീന ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്ത്.

വാർഡ് മെമ്പർ ശ്രി.സുബാഷ് .കെ.വി നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിച്ചു .പി.ടി.എ പ്രെസിഡെന്റ് ശ്രി.സുമേഷ് .വി.കെ ,വൈസ് പ്രെസിഡെന്റ് ശ്രി.ബിനേഷ് .സി.കെ ,പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ ,ശ്രിമതി.ഗീത.കെ ,ശ്രി.ജോയ്.സി.സി  എന്നിവർ ആശംസകൾ അർപ്പിച്ചു .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം ആശംസിച്ചു .കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു

"https://schoolwiki.in/index.php?title=പഠ്യേതരപ്രവർത്തനങ്ങൾ/2024-25&oldid=2501216" എന്ന താളിൽനിന്ന് ശേഖരിച്ചത്