എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25

13:23, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18405 (സംവാദം | സംഭാവനകൾ) ('== അമ്മക്കോഴിയും കുഞ്ഞിക്കോഴിയും == സന്നദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ അമ്മക്കോഴിയെയും കുഞ്ഞിക്കോഴിയെയും നിർമിച്ചു. നിർമാണ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമ്മക്കോഴിയും കുഞ്ഞിക്കോഴിയും

സന്നദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ അമ്മക്കോഴിയെയും കുഞ്ഞിക്കോഴിയെയും നിർമിച്ചു. നിർമാണ പ്രവർത്തനങ്ങൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ജ്യോത്സ്‌ന ടീച്ചർ, ജിത്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.