ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2022-25/പ്രിലിമിനറി ക്ലാസ്
പ്രിലിമിനറി ക്ലാസ്
21 ജൂലൈ 2023 നാണ് എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്ലാസ് കൈറ്റ് മാസ്റ്റർ ട്രെയ്നർ ബിന്ദു ടീച്ചർ നൽകിയത്. ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം, ലക്ഷ്യങ്ങൾ, പഠന രീതികളോടൊപ്പം വിവിധ കളികളിലൂടെ ഐടിയുടെ ലോകത്തിലേക്ക് അവർ കാലെടുത്ത് വെച്ചു. കുട്ടികൾക്ക് അവരുടെ പ്രാരംഭ പരിശീലനം വളരെ ഇഷ്ടപ്പെട്ടു. ക്യാമ്പിനെ കുറിച്ച് അവർക്ക് നല്ല അഭിപ്രായമായിരുന്നു.