പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം
കുട്ടികൾ
കുഞ്ഞിക്കൈകൾ
സദസ്സ്
ഞങ്ങളും സ്കൂളിലേക്ക്