ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/സയൻസ് ഫെസ്ററ്

22:07, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('ജനുവരി 23 ന് സയൻസ് ഫെസ്ററ് നടത്തി .യു .പി ക്ലാസിലെ മുഴുവൻ കുട്ടിക ളെയും പങ്കെടുപ്പിച്ചാണ് ഇത് നടത്തിയത്. ഭൂരിഭാഗം പേരും സയൻസ് പ്രോജക്ടുകളാണ് അവതരിപ്പിച്ചത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജനുവരി 23 ന് സയൻസ് ഫെസ്ററ് നടത്തി .യു .പി ക്ലാസിലെ മുഴുവൻ കുട്ടിക ളെയും പങ്കെടുപ്പിച്ചാണ് ഇത്

നടത്തിയത്. ഭൂരിഭാഗം പേരും സയൻസ് പ്രോജക്ടുകളാണ് അവതരിപ്പിച്ചത്. കുറച്ച് പേർ ഇംപ്രവൈസ്ഡ്

എക്സ്പിരിമെൻറ്സ്, ചാർട്ടുകൾ , മോഡലുകൾ എന്നിവയാണ് ചെയ്തത്.