അമയന്നൂർ എച്ച്.എസ് അമയന്നൂർ/ഗ്രന്ഥശാല

12:52, 23 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALAN MATHAI (സംവാദം | സംഭാവനകൾ) ('അമയന്നൂർ ഹൈസ്കൂൾ, സ്കൂൾ '''ഗ്രന്ഥശാല''' സ്കൂൾ പൂർവ അധ്യാപകൻ '''വി സി ചെറിയാൻ''' സാറിൻ്റെ ഓർമയ്ക്കായി അദേഹത്തിൻ്റെ പുത്രൻ പ്രൊഫസർ വി സി ജോൺ വലിയകാലായിൽ 2022-23 ൽ പണികഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമയന്നൂർ ഹൈസ്കൂൾ, സ്കൂൾ ഗ്രന്ഥശാല

സ്കൂൾ പൂർവ അധ്യാപകൻ വി സി ചെറിയാൻ സാറിൻ്റെ ഓർമയ്ക്കായി അദേഹത്തിൻ്റെ പുത്രൻ പ്രൊഫസർ വി സി ജോൺ വലിയകാലായിൽ 2022-23 ൽ പണികഴിപ്പിച്ച് നൽകിയതാണ്. 10000 ൽ പരം പുസ്തകങ്ങളുടെ ശേഖരം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.