ഭക്ഷ്യ സിവിൽ സപ്ലെസ്മന്ത്രി ജി.ആർ. അനിലിൽ നിന്നും ഐ.എസ്. ഒ പുരസ്ക്കാരം പ്രഥമാധ്യാപിക സൂസൻ ഏറ്റുവാങ്ങുന്നു.
മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും (2023-24) ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.