ജി.എം.യു.പി.സ്കൂൾ പാറക്കടവ്/എന്റെ ഗ്രാമം
പാറക്കടവ്
മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയ്ക്കടുത്ത സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറക്കടവ് .
പാറക്കടവ് എന്ന ഗ്രാമം ചെമ്മാട് ടൗൺ ,തലപ്പാറ ,പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു .നിരവധി അമ്പലങ്ങളും പള്ളികളും ഉള്ള പ്രദേശങ്ങൾ കൂടി ആണിവിടം .പലതരം കച്ചവടങ്ങളും കൃഷിയും ഇവിടെ ചെയ്യുന്നുണ്ട് . പാറക്കടവിന്റെ ഹൃദയഭാഗത്തു കൂടിയാണ് പാറക്കടവ് പുഴ ഒഴുകുന്നത്