ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
05:22, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39512 (സംവാദം | സംഭാവനകൾ)

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം
വിലാസം
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201739512






ചരിത്രം

കേരളത്തിന്റെ വരദാനമായ ശാസ്‌താംകോട്ട കായലിനും പ്രകൃതി രമണീയമായ കല്ലടയാറിനും മധ്യേ വിഷ്‌ണുസാന്നധ്യം കൊണ്ട്‌ അനുഗ്രഹീതമായ ഉപരികുന്ന്‌ ആ കുന്നില്‍ സ്ഥിതിചെയ്യുന്ന കോയിക്കല്‍ഭാഗം ഗവ. എല്‍.പി.എസ്‌. നിരവധി പേര്‍ക്ക്‌ സ്‌തുത്യാര്‍ഹമായ പ്രാഥമിക വിദ്യാഭ്യാസം പ്രദാനം ചെയ്‌ത്‌ നാടിന്റെ അക്ഷരമുത്തശ്ശിയായി നിലകൊള്ളുന്നു. അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഒരു മാത്യകാസ്ഥാപനമാണ്‌ ഈ സരസ്വതിക്ഷേത്രം. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം

  • ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം /വിദ്യാരംഗം | വിദ്യാരംഗം]]
  • ശാസ്ത്ര ക്ലബ്ബ്
  • [[ഗവ.എല്‍. പി. എസ്. ഇഞ്ച [[ഗവ.എല്‍. പി. എസ്.
  • [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം

മികവുകള്‍

  • ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം മികവുകള്‍|മികവുകള്‍]]

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}