എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാത്രത്തൊടി

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിലാണു സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ജാതി മാതാ രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു ഈ ഗ്രാമം. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാനു.കല കായിക മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി ചാത്രതൊടി സ്കൂൾ മാറികഴിഞു.

പൊതുസ്ഥാപനങ്ങൾ

  • ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
  • പോസ്റ്റ് ഓഫീസ്
  • സർക്കാർ ഡിസ്പെൻസറി