എ എം എ​ൽ പി എസ് മുട്ടിപ്പാലം

Schoolwiki സംരംഭത്തിൽ നിന്ന്

'

എ എം എ​ൽ പി എസ് മുട്ടിപ്പാലം
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
19-01-201718537





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശത്ത് വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന കാലത്ത് സര്‍വ്വതോന്‍മുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മല്‍ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയില്‍ രായിന്‍കുട്ടി മുസ്ലിയാര്‍ മാനേജറായി 1921 ല്‍ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്‍റെ ആരംഭം. 
       പിന്നീട് 1924 ല്‍ ബീരാന്‍കുട്ടി മാസ്റ്റര്‍ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂള്‍. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി