ജി എം എൽ പി എസ് കൊടുവള്ളി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FASNA OM (സംവാദം | സംഭാവനകൾ) (' കൊടുവള്ളി ജി എം എൽ പി സ്കൂൾ ഒരു ഡിജിറ്റലൈസ്‌ഡ്‌ ക്യാമ്പസ് ആണ് .രണ്ട് ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊടുവള്ളി ജി എം എൽ പി സ്കൂൾ ഒരു ഡിജിറ്റലൈസ്‌ഡ്‌ ക്യാമ്പസ് ആണ് .രണ്ട് ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളും സ്ഥാപിച്ചിരിക്കുന്നു. ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത മനോഹരമായ ഒരു മൾട്ടിമീഡിയ ഹാളും ഇവിടെ ഉണ്ട്.