ജി.എൽ.പി.എസ്. തോട്ടുപൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോട്ടുപൊയിൽ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയപ്രദേശമാണ് തോട്ടുപൊയിൽ

ഭൂമിശാസ്ത്രം

മഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ വടക്കാണ് തോട്ടുപൊയിൽ . തോട്ടുപൊയിൽതോട്ടുപൊയിലിൻ്റെ പടിഞ്ഞാറ് കൂമംകുളം വില്ലേജും , കിഴക്ക് ചോലക്കൽ ഗ്രാമവുമാണ്. തെക്കേ അതിർത്തി "കൊമ്പിളായി മല" എന്ന് പേരുള്ള ഒരു കുന്നാണ്, വടക്കേ അതിർത്തിയിൽ ചേരൻകുത്ത്, മന്നപ്പട്ട എന്നീ രണ്ട് ഗ്രാമങ്ങളുണ്ട്.

ആരോഗ്യ കേന്ദ്രം

ആരോഗ്യ കേന്ദ്രം തോട്ടുപൊയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചുരുക്കം

അനുമതി

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

GLPS തോട്ടുപൊയിൽ

ആരാധനാലയങ്ങൾ

  • തോട്ടുപൊയിൽ പഴയ ജുമാമസ്ജിദ്
  • പൊട്ടിക്കൽ ജുമാമസ്ജിദ്