ചാത്രത്തൊടി

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിലാണു സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ജാതി മാതാ രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാനു.കല കായിക മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി ചാത്രതൊടി സ്കൂൾ മാറികഴിഞു.

പൊതുസ്ഥാപനങ്ങൾ

  • ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
  • പോസ്റ്റ് ഓഫീസ്
  • സർക്കാർ ഡിസ്പെൻസറി