കട്ടിലപൂവം

തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഗ്രാമമാണ് കട്ടിലപൂവം.