ബേളൂർ

കാസറഗോട് ജില്ലയിലെ ഹൊസ്ദു൪ഗ് താലൂക്കിലെ കോടോം ബേളൂ൪ പ‍‍‍‍‍‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് ബേളൂ൪.

ഭൂമിശാസ്ത്രം

കാസറഗോട് ജില്ലയിലെ ഹൊസ്ദു൪ഗ് താലൂക്കിലെ കോടോം ബേളൂ൪ പ‍‍‍‍‍‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് ബേളൂ൪. ബേളൂ൪ ശിവക്ഷേത്രത്തിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.