സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാനം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താല‍ൂക്കിലെ വാഴ‍ൂർ പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് കാനം. കോട്ടയത്ത് നിന്ന‍ും 25 കിലോമീററ‍ർ ക‍ുമളിക്ക് പോക‍ുന്ന വഴിയ‍ും ,കൊടുങ്ങ‍ൂരിൽ നിന്ന് 2 കിലോമീറ്ററ‍ും.