ജി.എൽ.പി.എസ്.എരുത്തുംകടവ്/എന്റെ ഗ്രാമം
എരുതുംകടവ് ,കാസറഗോഡ് ജില്ലയിൽ, കാസറഗോഡ് താലൂക്കിൽ ചെങ്കള ഗ്രാമപഞ്ചായത്തിൽ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് എരുതുംകടവ് .പ്രകൃതി മനോഹരമാണ് ഇവിടെ .
കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും കാർഷിക പൈതൃകം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഇവിടുത്തെ ഗ്രാമവാസികൾ.
പൊതുസ്ഥാപനങൾ.
- അംഗണവാടി.
.....എൻ.എ.മോഡൽ ഹയർസെക്കൻററി സ്കൂൾ.
..പോസ്റ്റ് ഓഫീസ് മുട്ടത്തോടി.
.സിറാജുൽ ഉലൂം മ൫സ.