ജി.എൽ.പി.എസ്. കുണ്ടൂച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുണ്ടൂച്ചി

കാസറഗോഡ് ജില്ലയിലെ ബേഡഢുക്ക ഗ്രാമപഞ്ചായത്തിൽ വട്ടതട്ട മലയിടുക്കുകളുടെ താഴെ പ്രകൃതിരമണിയമായ ചുറ്റുപാടിൽ കാർഷികാഭിവൃദ്ധി വിളിചോതുന്ന പ്രദേശം