ജി എച് എസ് കൊച്ചന്നൂർ/എന്റെ ഗ്രാമം
കൊച്ചന്നൂർ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൽ പെടുന്ന മൂന്നു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണം വരുന്ന ഒരു ചെറിയ ഗ്രാമമാണ് കൊച്ചനൂർ
ഭൂമിശാസ്ത്രം
വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം