എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
വിലാസം
പന്തളം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017Nssbhspdlm



പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുന്‍പന്തിയില്‍ നിക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ proudiക്കു മാറ്റ് കൂട്ടുന്നതില്‍ എന്‍.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. പന്തളത്തെക്കുറിച്ച് ഒര്‍ക്കുംബൊള്‍ പന്തളം രാജവംശവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സില്‍ എത്തുന്നത്. ശബരിമല സീസന്‍ തുടങ്ങിക്കഴിഞ്ഞാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ഥാനം കൂടിയാണ് പന്തളം. വിവിധ ജാതി മതസ്ഥര്‍ സ്നേഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.

ചരിത്രം

പന്തളത്ത് ഒരു ഹൈസ്കൂല്‍ വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി അന്ന് ഇവിടെ ഉള്ള നായര്‍ പ്രമാണിമാര്‍ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.1936ല്‍ സമുദയാചാര്യന്‍ ശ്രി. മന്നത്തു പത്മനാഭന്‍റെ നേതൃത്ത്വതില്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തുടക്കത്തില്‍ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ ആയിരുന്നു. അന്ന് ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തില്‍ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂള്‍ ആയി നിലനിര്‍ത്തുകയും സമീപത്തു തന്നെ ഒരു ഗേള്‍സ് സ്ക്കൂള്‍ തുടങ്ങുകയും ചെയ്തു. എന്‍.എസ്.എസിന്‍റെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളില്‍ 2000ത്തില്‍ ഹയര്‍ സെക്കന്‍റെറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സയന്‍സ് ലാബുകളും ഒരു ലൈബ്രറിയുമുണ്ട്. കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറി ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൗട്ട്
  • റെഡ് ക്രോസ്സ്
  • ഐ റ്റി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • സുരക്ഷാ ക്ലബ്
  • ലഹരിവിരുദ്ധ ക്ലബ്
  • കൈയെഴുത്ത് മാസികകൾ

മാനേജ്മെന്റ്

എന്‍.എസ്.എസ്സിന്‍റെ മാനേജ്മെന്‍റിലുള്ള സ്കൂളിന്‍റെ ചുമതല ജനറല്‍ മാനേജര്‍ക്കാണ്. ഇപ്പോഴത്തെ ജനറല്‍ മാനേജര്‍ പ്രൊഫ.കെ.വി.രവീന്ദ്രനാഥന്‍ നായരാണ്

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1936 - 36 സി ജി നാരായണ പിളള
1936 - 44 എം എന്‍ ഉണ്ണിത്താന്‍
1944 - 46 എന്‍ വാസുദേവന്‍ പിളള
1946 - 47 ജി പത്മനാഭന്‍ നായര്‍
1947 - 49 മാധവന്‍ നായര്‍
1949 - 50 കുട്ടന്‍ പിളള
1950 - 50 ആര്‍ ഗോവിന്ദപിളള
1950- 54 എം എന്‍ ഉണ്ണിത്താന്‍
1954 - 55 കെ ഗോവിന്ദന്‍ നായര്‍
1955 - 60 വി എന്‍ കൃഷ്ണ പിളള
1960 - 66 എസ് രാമാനന്ദ അയ്യര്‍
1966 - 67 കെ കെ രാമക്കുറുപ്പ്
1967 - 68 കെ എസ് ശ്രീധരന്‍ നായര്‍
1968 - 68 വി എന്‍ കൃഷ്ണ പിളള
1968 - 69 ഇ ഭാസ്ക്കര കുറുപ്പ്
1969-71 എസ് രാമാനന്ദ അയ്യര്‍
1971 - 72 പി പരമേശ്വരന്‍ നായര്‍
1972 - 75 എസ് സുകുമാര പിളള
1975 - 77 കെ എസ് ശ്രീധരന്‍ നായര്‍
1977 - 78 എസ് രാമാനന്ദ അയ്യര്‍
1978 - 80 കെ ആര്‍ പരമേശ്വരന്‍ പിളള
1980 - 80 വി ആര്‍ ഗോപിനാഥവാര്യര്‍
1980 - 82 പി എന്‍ അച്യുതക്കുറുപ്പ്
1982 - 83 എന്‍ രഘവക്കുറുപ്പ്
1983 - 84 കെ സുധാകരന്‍ പിളള
1984 - 85 ജി സുധാകരന്‍ നായര്‍
1985 - 90 കെ നാരായണക്കുറുപ്പ്
1990 - 90 പി ആര്‍ ഗോപിനാഥന്‍ നായര്‍
1990 - 94 വി ജി രാമചന്ദ്രക്കുറുപ്പ്
1994 - 95 എന്‍ ഗോപാലകൃഷ്ണ പിളള
1995 - 95 പി ജെ വിലാസിനി അമ്മ
1995 - 97 കെ ഗംഗാധരന്‍ പിളള
1997 - 98 സി ആര്‍ നാരായണക്കുറുപ്പ്
1998 - 2001 പി എം മോഹന്‍ കുമാര്‍
2001 - 02 കെ ജി കുട്ടന്‍ പിളള
2002 - 03 എം എന്‍ രാധാമണി അമ്മ
2003 - 07 റ്റി പത്മകുമാരി
2007 - 09 ആര്‍ രവീന്ദ്രന്‍ പിള്ള
2009 - 2010 റ്റി ആര്‍ ലളിതകുമാരി
2010 - 2012 ലസിതകുമാരി
2012 - 2014 മുരളീധരന് നായർ
2014 - ആർ ഗീത

വഴികാട്ടി

{{#multimaps:9.222595, 76.679290 | width=800px | zoom=16}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )