എസ് വി എൽ പി സ്കൂൾ, പുഴാതി/പ്രവർത്തനങ്ങൾ
സുരീലി ഹിന്ദി ദിനാചരണം
സുരീലി ഹിന്ദി സെപ്തംബർ 14,കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സുരേലി ഹിന്ദി ദിനാചരണം നടത്തി . ഹിന്ദി അസംബ്ലി , poster നിർമാണം ,ഗ്രൂപ്പ് ആക്ടിവിറ്റീസ് ,ഹിന്ദി വാണി എന്നി പരിപാടികൾ നടത്താൻ സാധിച്ചു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം കലാ-കായികമേള
- ലാബ്@ഹോം
- പഠനോത്സവം
- ഹലോ ഇംഗ്ലീഷ്
- ഫീൽഡ്ട്രിപ്പ്
- പാചകമേള
- കലാകാരൻമാരെ ആദരിക്കൽ
- പഠനയാത്ര
- പലഹാരമേള
- സുരീലിഹിന്ദി ദിനാചരണം
- സംയുക്ത diary പ്രകാശനം ക്ലാസ് 1 & 2
- വാർഷിക ആഘോഷം
- പഠനോത്സവം