== ചരിത്രം ==1939 ൽ ആരംഭിക്കുകയും Order no. Dis.206/AR/1941 dtd 02.01.1942, DEO സൗത്ത് കാനറാ പ്രകാരം Permanent recognition ലഭിക്കുകയും ചെയ്ത വിദ്യാലയമാണിത്.ആദ്യത്തെ കുട്ടിയുടെ അഡ്മിഷൻ 13.01.1940 ലായിരുന്നു.ആരംഭ വര്ഷം തന്നെ 85 കുട്ടികൾ അഡ്മിഷൻ നേടി.കുന്നിൽ യൂസഫ് എന്നയാളുടെ മകൻ കെ.യു.അബ്ദുല്ലയാണ് ആദ്യത്തെ കുട്ടി.ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ.സി.എച്.കുഞ്ഞിക്കലന്തർ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.

ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
വിലാസം
ചേരൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201711448




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ&oldid=243729" എന്ന താളിൽനിന്ന് ശേഖരിച്ചത്