ഗവ. ഗേൾസ് ഹൈസ്കൂൾ പെരിങ്ങര/കുഞ്ഞെഴുത്തുകൾ
കുഞ്ഞെഴുത്തുകൾ
2023-2024 വർഷം ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ സംയുക്ത ഡയറി വളരെ മികവാർന്ന അനുഭവമായി മാറി. കുഞ്ഞുങ്ങൾക്കൊപ്പം രക്ഷകർത്താവും അദ്ധ്യാപികയും ഒരേ മനസ്സോടെ ഒന്നിച്ചപ്പോൾ തിളക്കമേറി. ഇന്ന് കുരുന്നുകൾ ആവേശത്തിലാണ്. എന്നും അറിയാതെ സ്വയം നിരീക്ഷിക്കാൻ, എല്ലാം വാക്കുകളിലും ചിത്രങ്ങളിലുമായി പകർത്താൻ .. ചില എഴുത്തുകൾ ഇവിടെ ...
-
DEVAPRIYA
-
KESIYA
-
SARASWATHY
-
NAVYA
-
KESIYA
-
DARSHAN
-
DEVAPRIYA
-
NAVYA
-
NAVYA