ജി.എൽ.പി.എസ്. അരക്കുപറമ്പ്
{{Infobox AEOSchool
| പേര്=ജി.എല്‍.പി.സ്ക്കൂള്‍ അരക്കുപറമ്പ്
| സ്ഥലപ്പേര്=അരക്കുപറമ്പ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18705
| സ്ഥാപിതദിവസം=3
| സ്ഥാപിതമാസം=1
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= അരക്കുപറമ്പ്.പി.ഒ,മലപ്പുറം ജില്ല
| പിന്‍ കോഡ്= 679341
| സ്കൂള്‍ ഫോണ്‍= 04933-233800
| സ്കൂള്‍ ഇമെയില്‍= glpsarakkuparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പെരിന്തല്‍മണ്ണ
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= എല്‍.പി
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2= പ്രൈമറി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=87
| പെൺകുട്ടികളുടെ എണ്ണം=83
| വിദ്യാര്‍ത്ഥികളുടെ എണ്ണം=170
| അദ്ധ്യാപകരുടെ എണ്ണം=6
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= ജയരാമചന്ദ്രന്‍.S
| പി.ടി.ഏ. പ്രസിഡണ്ട്=ടി.ദിലീപ്,എസ് .എം.സി.ചെയര്‍മാന്‍ വി.പി.രാജന്‍
| സ്കൂള്‍ ചിത്രം= 18705=1.jpg}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താതൂക്കില്‍ താഴെക്കോട് പഞ്ചായത്തിലേ അരക്കുപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഗവ:എല്‍പി സ്ക്കൂള്‍ അരക്കുപറമ്പ് 1925-ല്‍ നിലവില്‍ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എല്‍.പി.സ്ക്കൂള്‍ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടില്‍ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടില്‍ തുടങ്ങിയ സ്ക്കൂള്‍ ഒരപ്പുരക്കാട്ടില്‍ രാമന്‍നായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവര്‍ത്തിച്ചു.മുന്‍ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ടീച്ചര്‍, റിട്ട.ആര്‍ഡിഒ. ടി.ടി.വിജയകുമാര്‍ എന്നിവരുടെ പ്രയത്നത്താല്‍ 1.85ഏക്കര്‍ സ്ഥലം മിച്ചഭൂമിലഭിച്ചു. മുന്‍ പ്രധാനാധ്യാപകര്‍ വി.പി. മൊയ്തുട്ടി മാസ്റ്റര്‍,ശ്രീകുമാരന്‍ മാസ്ററര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണന്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ല്‍ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
4 കെട്ടിടങ്ങള്‍, 7ക്ലാസ്സുമുറികള്‍,കഞ്ഞിപ്പുര
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എവിദ്യാരംഗം,
- ബിശാസ്ത്രക്ലബ്ബ്,ഗണിതക്ലബ്ബ്
വഴികാട്ടി
പെരിന്തല്‍മണ്ണ പാലക്കാട് റൂട്ടില്‍ കരിങ്കല്ലാത്താണിയില്‍നിന്ന് വെട്ടത്തൂര്‍ റോഡ് 7 കി.മി സഞ്ചരിച്ചാല്‍ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ഗവ:എല്‍പി സ്ക്കൂള്‍ അരക്കുപറമ്പ് എത്തുന്നതാണ്