കുന്നിനുമീത്തൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നിനുമീത്തൽ എൽ പി എസ്
വിലാസം
കോട്ടയംപൊയിൽ പി.ഒ.
,
670691
വിവരങ്ങൾ
ഇമെയിൽkunninumeethallpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14639 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകോമളവല്ലി കെ
അവസാനം തിരുത്തിയത്
07-12-2023Sajithkomath



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കുന്നിനുമീത്തൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നിനുമീത്തൽ എൽ പി സ്കൂൾ. കോട്ടയം ഗ്രാമപഞ്ചായതിൽ 8-ആം വാർഡിൽ കുന്നിനുമീത്തൽ എന്ന സ്ഥലത്ത് 1952ൽ സ്കൂൾ ആരംഭിചു. അതിനുമുൻപ് ഈ സ്ഥാപനം ബോർഡ് സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു. .അംഗീകാരം നഷ്ട്ടപ്പെട്ട ബോർഡ് സ്കൂൾ പുതിയ മാനേജർ കൂടൂതൽ കുട്ടികളെ ചേർത്ത് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങി എയ്ഡഡ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.816573841198206, 75.54507607591476 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=കുന്നിനുമീത്തൽ_എൽ_പി_എസ്&oldid=2011803" എന്ന താളിൽനിന്ന് ശേഖരിച്ചത്