എ.എം.എൽ.പി.എസ്. ഇരുവേറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48207 (സംവാദം | സംഭാവനകൾ)

‌ ‌

എ.എം.എൽ.പി.എസ്. ഇരുവേറ്റി
വിലാസം
അരീ.ക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748207





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാവനൂര്‍ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇരിവേറ്റി എ.എം.എല്‍. പി സ്ക്കൂള്‍.1941 ല്‍ പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുള്ള മുസ്ലിയാര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 210 വിദ്യാര്‍ത്ഥികളും 11 അധ്യാപ കരും ഇവിടെയുണ്ട് .സാമുപികമായും പിന്നോക്കം നില്‍ക്കുന്ന വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഇരുവേറ്റി&oldid=242267" എന്ന താളിൽനിന്ന് ശേഖരിച്ചത്