ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14035
യൂണിറ്റ് നമ്പർLK/14035/2018
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർമിഷാൽ മ‍ുഹമ്മദ്
ഡെപ്യൂട്ടി ലീഡർഅനന്യ കൃഷ്‍ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോയി സെബാസ്‍റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീത കെ വി
അവസാനം തിരുത്തിയത്
26-03-2024Prasidechu


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം തരം വിദ്യാർത്ഥികൾക്ക്  2023 -26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. 65 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അധ്യാപകരായ റോയി സെബാസ്‍റ്റ്യൻ, പ്രസീത കെ വി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

ഏകദിന ശിൽപ്പശാല

ലിറ്റിൽ കൈറ്റ്സ് പുതിയ അംഗങ്ങൾക്കുള്ള ഏകദിന ശിൽപ്പശാല മാസ്റ്റർ ട്രെയിനർ രജിത്ത് സാർ , കൈറ്റ് മാസ്റ്റർ റോയി സെബാസ്‍റ്റ്യൻ, കൈറ്റ് മിസ്ട്രസ് പ്രസീത കെ വി എന്നിവർ നേതൃത്വം നൽകി.