ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/ഗണിത ക്ലബ്ബ്

16:46, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swapna2024 (സംവാദം | സംഭാവനകൾ) ('ജി ഡബ്ള്യൂ യു പി സ്കൂളിൽ 2023 ജൂൺ 20 ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കുമാരി അനീഷ ടീച്ചറുടെ അധ്യക്ഷതയിൽ ഗണിത ക്ലബ് രൂപികരിച്ചു . ശ്രീമതി സ്വപ്ന ടീച്ചർ കൺവീനറായ ഗണിതക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി ഡബ്ള്യൂ യു പി സ്കൂളിൽ 2023 ജൂൺ 20 ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കുമാരി അനീഷ ടീച്ചറുടെ അധ്യക്ഷതയിൽ ഗണിത ക്ലബ് രൂപികരിച്ചു . ശ്രീമതി സ്വപ്ന ടീച്ചർ കൺവീനറായ ഗണിതക്ലബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി . മറ്റ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു ചാന്ദ്രദിനം ,ശ്രീനിവാസ രാമാനുജൻ ദിനം എന്നീ ദിനങ്ങൾ വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു .