GMUPS ELETTIL

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vkmali (സംവാദം | സംഭാവനകൾ)
GMUPS ELETTIL
വിലാസം
എളേറ്റിൽ

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളവും ഇംഗ്ലീഷും
അവസാനം തിരുത്തിയത്
18-01-2017Vkmali




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എളേറ്റിൽ ജി.എം.യു.പി സ്കൂൾ.

ചരിത്രം

  1900  ഒക്ടോബർ  15 ന്  എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം .ആദ്യകാലത്ത്  ഇത് ഒരു എൽ പി  സ്‌കൂൾ ആയിരുന്നു .മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്നു.അതുകൊണ്ടു മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിലായിരുന്നു വിദ്യാലയങ്ങളെല്ലാം.1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട്  ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം  ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29  സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള് ഉണ്ട് ഒരു

ഒരു കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്. സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്‌മാസ്റ്റര് അബ്ദുല് ഷുക്കൂർ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ :
കെ. ഹസ്സന് മാസ്റ്റര്
ഇ. ഗോപാലന് നായർ
കെ. അബ്ദുല് അലി മാസ്റ്റർ
പി.ടി. മൊയ്തീന്കുട്ടി മാസ്റ്റർ
പി.പി. സ്കറിയ മാസ്റ്റർ
എം.അബ്ദുള്‍ ഷുക്കൂർ



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=GMUPS_ELETTIL&oldid=239639" എന്ന താളിൽനിന്ന് ശേഖരിച്ചത്