ജി ബി എൽ പി എസ് ഉജാർ ഉളുവാർ
ദൃശ്യരൂപം
| ജി ബി എൽ പി എസ് ഉജാർ ഉളുവാർ | |
|---|---|
| വിലാസം | |
Ulwar | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 11205 |
ചരിത്രം
1946 ല്‍ ഉളുവാര്‍ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.വെള്ളപ്പൊക്കഭീഷണിയെത്തുടര്‍ന്ന് 1974 ല്‍ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളില്‍ ഇടക്കാലത്ത് കുട്ടികള്‍ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികള്‍ വര്‍ദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ മലയാളം ,കന്നഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍