പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗണിത ക്ലബ്,
ശുചിത്വ ക്ലബ്,
കമ്പ്യൂട്ടർ ക്ലാസ് ,
നവോദയ എൽ എസ് എസ് തുടങ്ങിയവക്ക് പ്രത്യേക പരിശീലനം ,
സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -
എൽ .എസ് .എസ് ,ക്വിസ്; തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ,
ബാലസഭ .
2016 -17 അധ്യയനവർഷത്തിൽ നാറാത്ത് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടി പഠന മികവിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. 2018-19വർഷത്തിലെ നവോദയ പ്രവേശനത്തിന് പ്രാർത്ഥന .കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2020 ൽ അഞ്ചൽ കെ നവോദയ പ്രവേശനം നേടിയിരിക്കുന്നു
നേർക്കാഴ്ച : കോവിഡ് കാലവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങൾ
-
രക്ഷാകർത്തൃശാക്തീകരണം -2019
-
മൂന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ കയർ ഫാക്ടറി സന്ദർശനം
-
നാലാം ക്ലാസ്സിലെ പാഠവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പറശ്ശിനിക്കടവിൽ നിന്നും കഥകളിയുടെ ഒരു നേരനുഭവം കഥകളി ആസ്വാദനം -പറശ്ശിനിക്കടവിൽ നിന്ന്
-
IT_CLASS.
2023-24
-
പ്രവേശനോൽസവം 2023