എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്

എ.എം.എല്‍.പി.എസ്. പുളിക്കല്‍പറമ്പ

A.M.L.P.S PULIKKALPARAMBA
എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ
വിലാസം
മങ്കട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2017Headmasterpulikkal





മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍പറമ്പ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ല്‍ ആരംഭിച്ചു

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജര്‍

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹരിത ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1.പരിസ്ഥിതി ദിനാചരണം 2.ക്വിസ് പരിപാടികള്‍ 3.പരിസരശുചീകരണം 4പ്ലാസ്റ്റിക്ക്ക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികള്‍ എന്നിവര്‍ സഹായിക്കുന്നു)

AMLPS PULIKKALPARAMBA TREE PLANTING
SCHOOL VEGITABLE GARDEN

വിദ്യാരംഗം

വഴികാട്ടി