അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/ലോകവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ലോകവും കൊറോണയും

ലോകത്തിൽ കൊറോണ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തി രോഗവ്യാപനം ഇല്ലാതാക്കാൻ വ്യക്തി ശുചിത്വം അനിവാര്യമാണ്. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോൾ നിർബന്ധമായും ഒരു മീറ്റർ അകലം പാലികേണ്ടതാണ്. അതുപോലെ തന്നെ കൈകൾ ഇടക്ക് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. മാത്രമല്ല നിർബന്ധമായും മാസ്ക് ഉപയോഗിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോൾ വളരെയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.കാരണം പണം നിരവധി പേരുടെ സമ്പർക്കത്തിനു ശേഷമാണ് നമ്മുടെ കൈകളിൽ എത്തുന്നത്. അതിനാൽ പണ വിനിയോഗത്തിനു ശേഷവും കൈകൾ നിർബന്ധമായും ശുചീകരിക്കണം.


മെറിൻ റോസ് വിൻസൻ
III അസ്സീസി എൽ.പി.എസ്. ചേലൂർ.
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം