ജി എൽ പി എസ് വളരാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18557 (സംവാദം | സംഭാവനകൾ)

'

ജി എൽ പി എസ് വളരാട്
വിലാസം
വളരാ‍‍‍‍ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
17-01-201718557





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്1956ല്‍ ആണ്.പാണ്ടിക്കാട് പ‍ഞ്ചായത്തില്‍ വളരാട് പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ കുുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ളാസ് മുറികളും ഒരു ഓഫീസ് മുറിയും ഇപ്പോഴുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‍ലറ്റുകള്‍(ഗേള്‍സ് ടോയ്‍ലറ്റ് അഡാപ്റ്റഡ് ടോയ്‍ലറ്റ്)ഉണ്ട്.എല്ലാ മുറികളിലും വൈദ്യുതി ഫാന്‍ ബള്‍ബ് തുടങ്ങിയവയുണ്ട്കുടിവെള്ള സൗകര്യം,കൈ കഴുകാന്‍ ആവശ്യത്തിന് ടാപ്പുകള്‍ ഉണ്ട്.സ്റ്റോറ്‍ മുറിയോടു കൂടിയ അടുക്കള ,സ്റ്റേജ്,ചുറ്റുമതില്‍,ഓഡിറ്റോറിയം എന്നിവ നേട്ടങ്ങളില്‍പ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ളബ്ബുകള്‍ സ്കോളറ്‍ഷിപ്പുകള്‍, പഠന യാത്രകള്‍, ലൈബ്രറി ,സ്പോറ്ഡ്സ്,ദിനാചരണങ്ങള്‍ തുടങ്ങിയ പ്രവറ്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വളരാട്&oldid=233414" എന്ന താളിൽനിന്ന് ശേഖരിച്ചത്